Right 1സര്‍ക്കാര്‍ ജോലി കിട്ടിയിട്ടും ഓട്ടോറിക്ഷ വിറ്റില്ല; മകന് ശ്രീഹരിയുടെ പേരുള്ള ഓട്ടോറിക്ഷ ഇന്നും വീട്ടുമുറ്റത്തുണ്ട്; കെ എസ് ആര് ടിയില്‍ പണിയെടുത്തതും കുടുംബം നോക്കാന്‍; മകന് മരിച്ചെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത അമ്മ; നല്ലൊരു വീടെന്ന സ്വപ്നം അവശേഷിച്ച് മടങ്ങിയ പോലീസുകാരന്; കണ്ണീര് തോരാതെ കൊല്ലപ്പെട്ട ശ്യാം പ്രസാദിന്റെ കുടുംബംസ്വന്തം ലേഖകൻ11 Feb 2025 9:50 AM IST
Top Storiesനെഞ്ചില്‍ ചവിട്ടു കൊണ്ട് പ്രാണ രക്ഷാര്‍ത്ഥം ഓടിയെത്തിയത് പോലീസ് ജീപ്പിന് മുന്നില്‍; കൂട്ടുകാരനെ തിരിച്ചറിഞ്ഞ് എന്തു പറ്റിയെന്ന് ചോദിച്ച മനീഷ്; അവന് എന്ന തല്ലിയെന്ന് 'കോക്കാടനെ' ചൂണ്ടി പറഞ്ഞ ശ്യാം; കൂരിരിട്ടില്‍ പൊന്തക്കാട്ടില്‍ ഒളിച്ച പ്രതിയെ പിടിച്ച സിഐ ഷിജിയുടെ സാഹസികത; എന്നിട്ടും പോലീസുകാരന്റെ ജീവന് പൊലിഞ്ഞു; ഇത് കുമരകം പോലീസിന്റെ വേദനമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 2:39 PM IST
SPECIAL REPORTതികഞ്ഞ ശാന്ത സ്വഭാവക്കാരന്‍, സഹപ്രവര്‍ത്തകരോട് ഹൃദ്യമായ അടുപ്പം സൂക്ഷിച്ച വ്യക്തി; നാളെ ഡ്യൂട്ടിക്കില്ലെന്ന് പറഞ്ഞുള്ള ശ്യാം പ്രസാദിന്റെ മെടക്കം നൊമ്പരമായി; സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ ദുഖം തളംകെട്ടി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്മറുനാടൻ മലയാളി ബ്യൂറോ4 Feb 2025 9:12 AM IST
Right 1കാരിത്താസ് പരിസരത്തെ തട്ടുകടയില്‍ സംഘര്‍ഷം സൃഷ്ടിച്ചത് ജിബിന്‍; കടയില്‍ ഉണ്ടായിരുന്ന ശ്യാമിനെ ചൂണ്ടിക്കാട്ടി തട്ടുകട ഉടമ വിരട്ടാനായി പറഞ്ഞത് പോലീസ് എത്തിയെന്നും പ്രശ്നം ഉണ്ടാക്കിയാല്‍ അകത്ത് കിടക്കുമെന്നും; കേട്ടമാത്രയില്‍ പ്രകോപിതനായ ജിബിന്‍ ശ്യാമിനെ മര്‍ദ്ദിച്ചു വീഴ്ത്തി നെഞ്ചില്‍ ചവിട്ടി; പോലീസുകാരന്റെ ജീവനെടുത്ത ആ ക്രൂരമര്‍ദ്ദനം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 7:49 AM IST